ഞങ്ങളുടെ ഓര്മ ശരിയണേല്‍ ഒരു ജൂലൈ മാസം..അറുപത് കുട്ടികള്‍...ഞങ്ങള്‍ ഒത്തുചേര്‍ന്നത് അന്നാണ്..ഇവിടെ ഈ ബെന്ച്ചുകള്‍ക്ക് ഞങ്ങളുടെ കഥയറിയാം...നിങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നുണ്ടാവം....
കുറച്ചു ഫ്ലാഷ് ബാക്ക്....
കോണിപ്പടികള്‍ കേറണോ..അതോ ആ മല പോലുള്ള കയറ്റം കേറണോ എന്നാകും കൊട്ടുക്കര സ്കൂളിന്റെ ഹയര്‍ സെക്കന്ററി ക്ലാസ്സുകളിലേക്ക് പോകാന്‍ ഒരുങ്ങുന്ന ഏതൊരു കുട്ടിയുടെയും സംശയം..രാവിലെ തിന്നതൊക്കെ ആവിയായി പോകും എന്ന് കരുതി ചിലര്‍ കോണിപ്പടികള്‍ കേറി പോകുന്നു..മറ്റുചിലര്‍ തടി കുറയ്ക്കുവാനായി മല കേറി പോകുന്നു...ഒമ്പത് മനികാന് ഫസ്റ്റ് ബെല്‍..അതിനു ഒരു സെക്കന്റ് മുന്പേ ക്ലാസ്സില്‍ എത്തുന്നവരും അതിനു ശേഷം എത്തുന്നവരും രണ്ടു മണിക്കൂര്‍ മുനബ് നേരത്തെ എത്തുന്നവരും ഉണ്ട്...
No comments:
Post a Comment